ബിജെപിയെ ഞെട്ടിച്ച് എംപിയുടെ മകന്‍ മറുകണ്ടം ചാടി | Oneindia Malayalam

2020-09-16 1

Sharath bachegowda to join in congress
ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടുള്ള നീക്കത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബിജെപി എംപിയുടെ മകനും എംഎല്‍എയുമായ ശരത് ഉടന്‍ കോണ്‍ഗ്രസില്‍ ചേക്കേറും.